Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightജീപ്പും ഓട്ടോയും...

ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

text_fields
bookmark_border
navaz
cancel
camera_alt

അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ, നവാസ്

വൈത്തിരി : വയനാട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

ഓട്ടോ ഡ്രൈവർ ചുണ്ടേൽ സ്വദേശി നവാസ്(45) ആണ് മരണപ്പെട്ടത്. രാവിലെ എട്ടേക്കാലിനാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentnews
News Summary - One person died in a collision between a jeep and an auto
Next Story