Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഇടുക്കിയിൽ ആംബുലൻസ്...

ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

text_fields
bookmark_border
accident news
cancel

തൊടുപുഴ: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പുളിയന്മല– തൊടുപുഴ സംസ്ഥാന പാതയിൽ മൂലമറ്റം ഗുരുതിക്കളത്തിനു സമീപം രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞാണ് രോഗി മരിച്ചത്.

ഇടുക്കി മെഡിക്കൽ കോളജിൽനിന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന കട്ടപ്പന കെ ചപ്പാത്ത് സ്വദേശി പി.കെ.തങ്കപ്പനാണ് (78) മരിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റ​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceaccidnet death
News Summary - Patient died after ambulance overturned in Idukki
Next Story