Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസ്​കൂട്ടർ സ്വകാര്യ...

സ്​കൂട്ടർ സ്വകാര്യ ബസിലും കാറിലും കൂട്ടിയിടിച്ച്​ യുവതി മരിച്ചു

text_fields
bookmark_border
bike accident
cancel
camera_alt

അപകടത്തിൽ മരിച്ച റിഫ്ന

കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ്​ മരിച്ചത്​.

ശനിയാഴ്​ച രാത്രി ഏഴോടെയാണ്​ അപകടം. റിഫ്​ന സഞ്ചരിച്ച സ്​കൂട്ടർ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ്​ അപകടം. സംഭവസ്​ഥലത്തുനിന്നുതന്നെ ഇവർ മര​ണപ്പെടുകയായിരുന്നു.

അൽഹിന്ദ്​ ട്രാവൽസിൽ പരിശീലനത്തിന്​ ചേർന്ന ഇവർ ഭർത്താവ്​ സുഹൈലി​െൻറ (ഖത്തർ) എലത്തൂരി​ലെ വീട്ടിലേക്ക്​ പോകു​േമ്പാഴാണ്​ അപകടമുണ്ടായത്​.

സഹോദരങ്ങൾ: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്​ച ​ൈവകീട്ട്​ നാലിന്​ കാഞ്ഞിരത്തിങ്ങൽ ജുമാമസ്​ജിദ്​ ഖബറസ്​ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - scooter collided with an oncoming private bus and car-bike accident
Next Story