Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബസും ബൈക്കും...

ബസും ബൈക്കും കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
ബസും ബൈക്കും കൂട്ടിയിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു
cancel
camera_alt

ര​ജ്ഞി​ത്ത്

നേ​മം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് ശാ​ന്തും​മൂ​ല കോ​ട​ന്നൂ​ർ ശ്രു​തി​യി​ൽ ര​ജ്ഞി​ത്ത് പ​ര​മാ​ന​ന്ദം (36) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ല​യി​ൻ​കീ​ഴ് മ​ല​യം ചൂ​ഴാ​റ്റു​കോ​ട്ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തെ​പ്പ​റ്റി പൊ​ലീ​സ് പ​റ​യു​ന്ന​ത്: മ​ല​യി​ൻ​കീ​ഴു​നി​ന്ന്​ പാ​പ്പ​നം​കോ​ട്ടേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ ബ​സും മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ര​ജ്ഞി​ത്തി​െൻറ ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ നാ​ട്ടു​കാ​ർ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അന്തരിച്ച, ചലചിത്ര പിന്നണി ഗായകൻ ബ്രഹ്​മാനന്ദ​െൻറ സഹോദരപുത്രനാണ്​ ര​ജ്ഞി​ത്ത്​. ടെ​ക്നോ​പാ​ർ​ക്കി​ലെ ഗ്രാ​ഫി​ക്ക് ഡി​സൈ​ന​റാ​യി​രു​ന്നു. ശ്രു​തി​യാ​ണ് ഭാ​ര്യ. അ​ഖ്നോ​ഷ്, ആ​രി​ഷ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - Technopark employee killed in bus-bike collision
Next Story