Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപത്താം ക്ലാസുകാരൻ...

പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
cancel

പൊന്നാനി: പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാമിനെ (16) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൊന്നാനി എം.ഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നിഷാം പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു.

പോസ്റ്റ്​മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: നിഷാന, നിയ. പൊന്നാനി തേക്കെപുറം പള്ളിയിൽ ഖബറടക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Tenth grade student commits suicide
Next Story