Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightലോറിയും പിക്അപ്പും...

ലോറിയും പിക്അപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

text_fields
bookmark_border
dileep accident death
cancel
camera_alt

ദിലീപ് 

പൂനലൂർ (കൊല്ലം): തെന്മലയിൽ ചരക്ക് ലോറിയും പിക്അപ്പും കൂട്ടിയിടിച്ച് പിക്അപ് ഡ്രൈവർ മരിച്ചു. കൊട്ടാരക്കര ഇടയം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ തെന്മല നാൽപതാം മൈൽ റിസോർട്ടിന് സമീപം ദേശീയ പാതയിലാണ് അപകടം. തഞ്ചാവൂരിൽനിന്നും നെല്ല് കയറ്റി വന്നതാണ് ലോറി. ചരക്ക് എടുക്കാൻ തമിഴ്നാട്ടിലേക്ക് പോയതാണ് പിക്അപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - The driver was killed when the lorry and pickup collided
Next Story