Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കി​െൻറ​ ചക്രത്തിൽ...

ബൈക്കി​െൻറ​ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ യുവതി മരിച്ചു

text_fields
bookmark_border
chandana
cancel
camera_alt

ച​ന്ദ​ന

കു​റ്റ്യാ​ടി (കോഴിക്കോട്​): ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്ക​വെ ക​ഴു​ത്തി​ലെ ഷാ​ൾ ബൈ​ക്കി​െൻറ ച​ക്ര​ത്തി​ൽ കു​രു​ങ്ങി തെ​റി​ച്ചു​വീ​ണ യു​വ​തി മ​രി​ച്ചു. കാ​യ​ക്കൊ​ടി പാ​ലോ​ളി മാ​വി​ലെ​പ്പാ​ടി വാ​ഴ​യി​ൽ വ​ള​പ്പി​ൽ വി​ജീ​ഷി​െൻറ ഭാ​ര്യ ച​ന്ദ​ന​യാ​ണ് (21) ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

വി​ജീ​ഷി​െൻറ വീ​ട്ടി​ലേ​ക്ക് തൊ​ട്ടി​ൽ​പാ​ലം-​പാ​ലോ​ളി റോ​ഡി​ലൂ​ടെ തി​രി​ച്ചു േപാ​കു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. വാ​ള​ക്ക​യ​ത്ത് എ​ത്തി​യ​പ്പോ​ൾ ഷാ​ൾ കാ​റ്റി​ൽ​പാ​റി പി​ൻ​ച​ക്ര​ത്തി​െൻറ ക​മ്പി​ക​ളി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഷാ​ൾ മു​റു​കി ബൈ​ക്കി​ൽ നി​ന്ന്​ തെ​റി​ച്ച് വീ​ണെ​ന്നും ക​ഴു​ത്ത്​ മു​റി​ഞ്ഞ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക ബ​ന്ദി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ച​ന്ദ​ന​യും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ വി​ജീ​ഷും ര​ണ്ടു കൊ​ല്ലം മു​മ്പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. പ​രേ​ത​നാ​യ നാ​ഗ​രാ​ജ​നാ​ണ് ച​ന്ദ​ന​യു​ടെ പി​താ​വ്. അ​മ്മ: മ​ഞ്​​ജു​ള. സ​ഹോ​ദ​രി: ജ​യ​പ്ര​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - The girl died when the shawl fell on the wheel of the bike
Next Story