Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബസ് സ്റ്റോപ്പിനു...

ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

text_fields
bookmark_border
nandu death
cancel

കൽപ്പറ്റ: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനവല്ലി ചൂരം പ്ലാക്കൽ ഉണ്ണി ശ്രീജ ദമ്പതികളുടെ മകൻ നന്ദു(19)ആണ് മരിച്ചത്.

പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് വെയിറ്റിങ് ഷെഡിന് മുകളിലേക്ക് തെങ്ങ് വീണത്. മുൻ ഗ്രാമപഞ്ചായത്ത് അംഗമാണ് ശ്രീജ. ദേവപ്രിയയും ഋതുദേവുമാണ് നന്ദുവിന്റെ സഹോദരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - The student who was undergoing treatment died of injuries
Next Story