Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:47 PM IST Updated On
date_range 19 Jan 2022 5:57 PM ISTമരം വീണ് തൊഴിലാളി മരിച്ചു
text_fieldsbookmark_border
അടിമാലി : കല്ലാർ കുരിശുപാറ കോട്ടപ്പാറയിൽ ജോലിക്കിടെ മരം വീണ് തൊഴിലാളി മരിച്ചു. കുരിശുപാറ ചുക്കാൻമേട്ടിൽ അറിവഴകൻ (മഹേഷ് -42) ആണ് മരിച്ചത്.
അപകടത്തിൽ പെട്ടയുടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ് രാവിലെ 12ന് സംസ്കരിക്കും. ഭാര്യ: ഹേമലത, മക്കൾ: വർഷൻ, ആബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story