Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടത്തിൽ​...

വാഹനാപകടത്തിൽ​ പരിക്കേറ്റ യുവാവ്​ മരിച്ചു

text_fields
bookmark_border
vineesh
cancel
camera_alt

വിനീഷ്

ചേർത്തല (ആലപ്പുഴ): അപകടത്തെ തുടർന്ന് പാതയോരത്ത്​ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. അന്ധകാരനഴി തറയിൽ ലംബോധര​െൻറ മകൻ വിനീഷ് (36) ആണ് മരിച്ചത്.

ദേശീയ പാതയിൽ ചേർത്തല തങ്കിക്കവലക്ക്​ സമീപത്താണ് വിനീഷിനെ അവശനിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽനിന്ന് വീണതാണോ മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന് വ്യക്തമല്ല.

തങ്കി കവലയിലെ മത്സ്യവിൽപ്പന കേന്ദ്രത്തിലേക്ക്​ വരുമ്പോഴായിരുന്നു അപകടം. കനകമ്മയാണ് മാതാവ്. ഭാര്യ: അജിത. മക്കൾ: അപ്പു, അനന്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathcherthala
News Summary - The young man who was injured in the accident died
Next Story