Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 10:46 AM IST Updated On
date_range 2 Feb 2022 10:46 AM ISTഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന താെഴിലാളികൾ മുങ്ങി മരിച്ച നിലയിൽ
text_fieldsbookmark_border
അടിമാലി: ഇടുക്കിയിൽ മൂന്ന് ഇതര സംസ്ഥാന താെഴിലാളികളെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വെെദ്യുതി നിലയത്തിന് മുകളിൽ പന്നിയാർ പുഴയിൽ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
രാജാക്കാട്ടെ കാേഴിക്കടയിലെ ജീവനക്കാരാണ് മരിച്ചത്. 3 ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പൻചോല പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story