Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2022 5:02 PM GMT Updated On
date_range 17 Oct 2022 5:02 PM GMTആദിവാസി യുവാവ് വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
camera_alt
സുരേഷ്
അഗളി: അട്ടപ്പാടി പുതൂർ ആനക്കട്ടി ഊരിൽ ആദിവാസി യുവാവിനെ സ്വകാര്യ വ്യക്തിയുടെ വൈദ്യുതി വേലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലൂർ സ്വദേശി സുരേഷിനെയാണ് (35) തിങ്കളാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. വൈദ്യുതി ആഘാതമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story