Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
death
cancel
camera_alt

representative image

Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകെട്ടിടത്തിന് മുകളിലെ...

കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണ്​ രണ്ടുപേർ മരിച്ചു

text_fields
bookmark_border

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണ്​ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഷമൽ ബർമൻ, ധനകുത്​ വാല എന്നിവരാണ്​ മരിച്ചത്​.

തിങ്കളാഴ്​ച വൈകുന്നേരമാണ്​ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Two people died when planks on top of the building exploded and fell into a well
Next Story