Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവ​ട​ക​ര സൗ​ഹൃ​ദ​വേ​ദി...

വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റ് എ.​ആ​ർ. ച​ന്ദ്ര​ൻ നി​ര്യാ​ത​നാ​യി

text_fields
bookmark_border
വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റ് എ.​ആ​ർ. ച​ന്ദ്ര​ൻ നി​ര്യാ​ത​നാ​യി
cancel
camera_alt

എ.​ആ​ർ. ച​ന്ദ്ര​ൻ

മ​നാ​മ: വ​ട​ക​ര സൗ​ഹൃ​ദ​വേ​ദി മു​ൻ പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ.​ആ​ർ. ച​ന്ദ്ര​ൻ (60) നി​ര്യാ​ത​നാ​യി.

വൈ​ക്കി​ല​ശേ​രി കി​ഴ​ക്കേ ക​ങ്ങാ​ട്ട് കു​ട്ടി​കൃ​ഷ്ണ​ക്കു​റു​പ്പി​ന്റെ​യും ജാ​ന​കി​യ​മ്മ​യു​ടേ​യും മ​ക​നാ​ണ്. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

കാ​ലു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ഞാ​യ​റാ​ഴ്ച സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, മ​ക്ക​ൾ: ആ​ദ​ർ​ശ്, അ​ശ്വ​നി.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnewsmanama.
News Summary - Vadakara Souhridavedi Former President A.R. Chandran has become Niryata
Next Story