Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവിവാഹ ചടങ്ങിനിടെ...

വിവാഹ ചടങ്ങിനിടെ മതിലിടിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി

text_fields
bookmark_border
deadbody
cancel

ലക്നോ: ഉത്തർപ്രദേശിലെ ഘോസിയിൽ വിവാഹത്തിന് മുന്നോടിയായ ചടങ്ങിനിടെ മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഏഴായി. 21 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടമുണ്ടായ വെള്ളിയാഴ്ച മൂന്ന് സ്‍ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി ശനിയാഴ്ച മരണത്തിന് കീഴടങ്ങി.

മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരി​ക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും അദ്ദേഹം ആശുപത്രികൾക്ക് നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsWall CollapseUttar Pradesh
News Summary - Wall Collapse during Haldi Ceremony Procession Claims Seven Lives in Uttar Pradesh
Next Story