Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightദിശതെറ്റി എത്തിയ...

ദിശതെറ്റി എത്തിയ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട്ടി ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി മ​രി​ച്ചു

text_fields
bookmark_border
ദിശതെറ്റി എത്തിയ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട്ടി ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി മ​രി​ച്ചു
cancel
camera_alt

റ​സീ​ന​

കൊ​ച്ചി: ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വ​തി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ട്ടി മ​രി​ച്ചു. ഫോ​ർ​ട്ട്​​കൊ​ച്ചി തു​രു​ത്തി നെ​രി​യ​ക​ത്ത് വീ​ട്ടി​ൽ നാ​സ​റിെൻറ ഭാ​ര്യ റ​സീ​ന​യാ​ണ്(41) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ െസ​ൻ​റ​റി​ന് സ​മീ​പ​മാ​ണ്​ അ​പ​ക​ടം. ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ​നി​ന്ന്​ കോ​ത​മം​ഗ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു കു​ടും​ബം. മ​റ്റൊ​രു​വാ​ഹ​ന​ത്തെ ഇ​ട​ത് വ​ശ​ത്ത് കൂ​ടെ മ​റി​ക​ട​ന്നെ​ത്തി​യ ബ​സ് ബൈ​ക്കിെൻറ ഹാ​ൻ​ഡി​ലി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഇ​തോ​ടെ ബൈ​ക്ക് മ​റി​ഞ്ഞ്​ റ​സീ​ന ബ​സി​ന് അ​ടി​യി​ലേ​ക്ക് വീ​ണു. റ​സീ​ന​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി. മെ​ഡി​ക്ക​ൽ സെൻറ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​ളും കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര‍ക്ഷ​പ്പെ​ട്ടു. മ​ക​ൾ: റെ​ന മെ​ഹ​സ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbus accidentkochi
News Summary - woman traveling on a bike with her husband and daughters died in a bus accident
Next Story