Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബസ്സും ബൈക്കും...

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവ എൻജിനീയർ മരിച്ചു

text_fields
bookmark_border
ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവ എൻജിനീയർ മരിച്ചു
cancel

നാഗർകോവിൽ: ദേശീയപാതയിൽ ചുങ്കാൻ കടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവ എൻജിനീയർ മരിച്ചു. കരിങ്കൽ കപ്പിയറ സ്വദേശി ജയശങ്കറിന്റെ മകൻ ഡേവിഡ് ജോയൽ(24) ആണ് മരിച്ചത്.

ബംഗളൂരുവിൽ എൻജിനീയറായ ഡേവിഡ് ജോയൽ പുതുവർഷ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഇരണിയൽ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentBike accident
News Summary - Young engineer killed in bike-bus collision
Next Story