Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് അപകടത്തിൽ...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
cancel
camera_alt

പി.ജെ. അരുൺ

കഴക്കൂട്ടം: നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം മണക്കാട്ട് വിളാകം ശിവകൃപയിൽ വത്സല കുമാരൻനായർ-വിജയകുമാരി ദമ്പതികളുടെ മകൻ പി.ജെ. അരുൺ (27) ആണ് മരിച്ചത്.

ശനി പുലർച്ചെ ഒരു മണിയോടെ മൺവിള അരശുംമൂട് റോഡിൽ കാട്ടിൽ സ്കൂളിനു സമീപം അരുൺ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലിരികെ രാവിലെ ഏഴുമണിയോടെ മരിച്ചു. ഭാര്യ: ശ്രീക്കുട്ടി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - young man died in a bike accident
Next Story