Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 8:57 AM IST Updated On
date_range 10 Nov 2021 8:57 AM ISTമൊബൈൽ ഗെയിമിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു
text_fieldsbookmark_border
കുറ്റിപ്പുറം: റെയിൽപാളത്തിലിരുന്ന് മൊബൈൽ ഗെയിമിലേർപ്പെട്ടിരിക്കവെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. രാങ്ങാട്ടൂർ കമ്പനിപ്പടി സ്വദേശി അമ്പലക്കാട്ട് പറമ്പിൽ കുഞ്ഞിരാമെൻറ മകൻ രാജേഷാണ് (25) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഭാര്യ: ദിവ്യ. മാതാവ്: അംബിക. സഹോദരൻ: രമേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story