Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കപകടത്തിൽ യുവാവ്...

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
sachin death
cancel
camera_alt

  സ​ച്ചി​ൻ

തൃ​പ്പൂ​ണി​ത്തു​റ: മി​നി ബൈ​പാ​സ് പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.

പി​റ​വം ല​ക്ഷ്മി​കൃ​പ​യി​ൽ (തോ​പ്പി​ൽ) വി. ​സ​ന്തോ​ഷിെൻറ​യും ചി​ത്ര​യു​ടെ​യും മ​ക​ൻ സ​ച്ചി​നാ​ണ് (28) മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ശ്രീ​ക്കു​ട്ട​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തേ​വ​ര​യി​ലെ സു​ഹൃ​ത്തിെൻറ വീ​ട്ടി​ൽ​നി​ന്ന് പി​റ​വ​ത്തേ​ക്ക്​ മ​ട​ങ്ങ​വേ​യാ​ണ്​ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് തെ​ന്നി നി​യ​ന്ത്ര​ണം​വി​ട്ട​താ​ണെ​ന്നാ​ണ് പൊ​ലീ​സിെൻറ പ്രാ​ഥ​മി​ക​നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - youth died in bike accident
Next Story