Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈ​ക്കി​ല്‍ നി​ന്ന്​...

ബൈ​ക്കി​ല്‍ നി​ന്ന്​ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ബൈ​ക്കി​ല്‍ നി​ന്ന്​ വീ​ണ് മ​രി​ച്ച നി​ല​യി​ൽ
cancel
camera_alt

രാ​ഹു​ൽ

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത പ​ടി​ക്ക​ല്‍ ആ​റ​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ യു​വാ​വി​നെ ബൈ​ക്കി​ല്‍നി​ന്ന്​ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ര്‍ പൊ​റ​ണ്ട ചി​റ​യ​രു​വി​ല്‍ ര​വി-​ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ രാ​ഹു​ലാ​ണ്​ (23) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ല്‍ ബൈ​ക്കി​ല്‍നി​ന്ന്​ വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്ക്​ പ​ര​സ്യ ബോ​ര്‍ഡി​െൻറ കാ​ലി​ലി​ടി​ച്ചാ​ണ്​ അ​പ​ക​ട​മെ​ന്ന്​ ക​രു​തു​ന്നു. കു​മ്മ​ത്തൊ​ടി പാ​ല​നി​ർ​മാ​ണ​ത്തി​നാ​യി അ​ട​ച്ച റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​ധി​കം പോ​കാ​ത്ത​തി​നാ​ല്‍ അ​പ​ക​ടം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ത​ല​ക്ക് പ​രി​ക്കേ​റ്റ രാ​ഹു​ല്‍ ര​ക്തം വാ​ര്‍ന്നാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്​​റ്റ്​ മോ​ര്‍ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്‌​ക​രി​ച്ചു. രാ​ഹു​ല്‍ ഇ​ല​ക്ട്രി​ക് വ​ര്‍ക്ക​റാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, പ്ര​ണ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - youth found dead after fell from bike
Next Story