Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 9:15 PM IST Updated On
date_range 5 July 2021 9:32 PM ISTമുതുകുളം സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
ആറാട്ടുപുഴ: മുതുകുളം സ്വദേശി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. റിട്ട.നായിക് സുബേദാർ മുതുകുളം വടക്ക് ശോഭന വിലാസത്തിൽ സുരേഷ് ഗോപാലൻ(കുഞ്ഞുമോൻ-52)ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ സുരേഷ് ഗോപാലൻ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചായിരുന്ന അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീനാ സുരേഷ്. മക്കൾ: എസ്. സൂരജ്, എസ്. ചന്ദ്രജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story