Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightജി. ജയന്തി ഭായ്...

ജി. ജയന്തി ഭായ് നിര്യാതയായി

text_fields
bookmark_border
jayanti bhai 097987
cancel

ചേർത്തല: ജനയുഗം കൊച്ചി യൂനിറ്റ് ഫോട്ടോഗ്രാഫർ വി.എൻ. കൃഷ്ണപ്രകാശിന്‍റെ മാതാവ് ചേർത്തല 28-ാം വാർഡ് കമ്പിക്കാൽ ജങ്ഷന് സമീപം മുത്താരമ്മൻ കോവിലിന് എതിർവശം ദ്വാരകയിൽ ജി. ജയന്തി ഭായ് (72) അന്തരിച്ചു. റിട്ട. സബ് രജിസ്ട്രാർ ആയിരുന്നു.

ഭർത്താവ്: വി.കെ. നാരായണ കമ്മത്ത്. വി.എൻ. കൃഷ്ണരാജ് കമ്മത്താണ് മറ്റൊരു മകൻ. മരുമക്കൾ: മഞ്ജുഷ .ആർ, ശ്രീദേവി എം. മല്ല്യ.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ചേർത്തല രുദ്രവിലാസം ശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G Jayanti Bhai
News Summary - obituary G Jayanti Bhai Cherthala
Next Story