Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2024 10:09 AM IST Updated On
date_range 13 Nov 2024 10:09 AM ISTസൈനബ നിര്യാതയായി
text_fieldsbookmark_border
പല്ലന: പാനൂർ, കരിപ്പൂൽ വീട്ടിൽ പരേതനായ ഉമ്മർകുട്ടിയുടെ ഭാര്യ സൈനബ (89) നിര്യാതയായി. മക്കൾ: സാലി, അബ്ദുൽ റഹീം, മൈമൂനത്ത്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഷെരീഫ്. മരുമക്കൾ: ജുബൈരിയത്ത്, ആമിന, ബേനസീർ, ബിജീന, ഷംസുദ്ദീൻ.
ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പാനൂർ വരവുകാട് പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story