Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightരോഗിയുമായി പോയ...

രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
p ramanan
cancel

മണ്ണഞ്ചേരി: രോഗിയുമായി പോകുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് കാട്ടുങ്കൽ വീട്ടിൽ പുരുഷൻ്റെ മകൻ പി. രമണൻ (56) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30 ഓടെ പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ തലചുറ്റൽ അനുഭവപെടുകയും ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ വൈകുന്നേരം നാലോടെ മരിക്കുകയായിരുന്നു.

സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: ചിന്നു, വിഷ്ണു. മരുമകൻ: ശ്രീരാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackdeath
News Summary - The autorickshaw driver who went with the patient died following a heart attack
Next Story