Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightവയോധികയും പേരമകന്‍റെ...

വയോധികയും പേരമകന്‍റെ ഭാര്യയും ഒരുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു

text_fields
bookmark_border
വയോധികയും പേരമകന്‍റെ ഭാര്യയും ഒരുമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു
cancel

കായംകുളം: ബന്ധുക്കൾ ഒരു മണിക്കൂർ വ്യ ത്യാസത്തിൽ മരിച്ചു. എരുവ കണ്ടത്തിൽ പറമ്പിൽ പരേതനായ അബൂബക്കർ കുഞ്ഞിന്‍റെ ഭാര്യ ഫാത്തിമാകുഞ്ഞ് (95), മകളുടെ മകൻ സലിം മുസ്​ലിയാരുടെ ഭാര്യ റജീന (44) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറിന് ഫാത്തിമാ കുഞ്ഞും ഏഴിന് റജീനയും മരിച്ചു. ഇരുവരേയും പുത്തൻ തെരുവ് ജുമാ മസ്ജിദിൽ ഖബറടക്കി. ഫാത്തിമാകുഞ്ഞിന്‍റെ മകൾ: സുലേഖ. മരുമകൻ: അക്ബർ കുട്ടി. റജീനയുടെ മക്കൾ: നാഫിയ, ഐഷ. മരുമകൻ: ഷാനിഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - The elderly woman and her grandson's wife died in an hou
Next Story