Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
death
cancel

അമ്പലപ്പുഴ; മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് 16 ാം വാര്‍ഡില്‍ കായല്‍വാരം വീട്ടില്‍ ശിശുപാലന്‍(62) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടെ പുറക്കാട് തീരത്തുനിന്നും പരാശക്തി വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. പുലര്‍ച്ചെ തിരികെ തീരത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീരത്തെത്തിയപ്പോഴേക്കും മരിച്ചു. ഭാര്യ ഗീത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisherman died
News Summary - the fisherman collapsed and died while fishing
Next Story