Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2023 3:12 AMUpdated On
date_range 14 May 2023 3:12 AMഉമൈമുത്ത് നിര്യാതയായി
text_fieldsbookmark_border
കായംകുളം : കൊറ്റുകുളങ്ങര കൊച്ചു പള്ളത്തേത്ത് പരേതനായ ഷറഫുദീന്റെ ഭാര്യ ഉമൈമുത്ത് (63) നിര്യാതയായി. മക്കൾ : എസ്. മുജീബ് റഹ്മാൻ (ഏരിയാ പ്രസിഡൻ്റ് ,ജമാഅത്തെ ഇസ് ലാമി കായംകുളം) മുബീർ എസ് ഓടനാട് ( മണ്ഡലം പ്രസിഡൻ്റ് വെൽഫെയർ പാർട്ടി കായംകുളം) മുംതാസ് (പ്രസിഡൻ്റ് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഓച്ചിറ).മരുമക്കൾ : ഫൗസിയാ മുജീബ്, ഇഖ്ബാൽ, ഫസീല മുബീർ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് മൂന്നിന് കുറുങ്ങാട് ജമാഅത്ത് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story