Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആ​ന്ധ്രാ സ്വ​ദേ​ശി...

ആ​ന്ധ്രാ സ്വ​ദേ​ശി ജു​ബൈ​ലി​ൽ മ​രി​ച്ചു

text_fields
bookmark_border
സാ​ഞ്ചോ സ്​​റ്റീ​ഫ​ൻ പി​ഞ്ചോ​റ
cancel
camera_alt

സാ​ഞ്ചോ സ്​​റ്റീ​ഫ​ൻ പി​ഞ്ചോ​റ

ജു​ബൈ​ൽ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് കു​ർ​ണൂ​ൽ സ്വ​ദേ​ശി ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി. സാ​ഞ്ചോ സ്​​റ്റീ​ഫ​ൻ പി​ഞ്ചോ​റ​യാ​ണ് (42) മ​രി​ച്ച​ത്. ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ സ്​​റ്റോ​ർ കീ​പ്പ​റാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്കാ​യി ​പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ രം​ഗ​ത്തു​ണ്ട്. പി​താ​വ്: സ്​​റ്റീ​ഫ​ൻ പി​ഞ്ചോ​റ, മാ​താ​വ്: സ്​​റ്റെ​ല്ല, ഭാ​ര്യ: സെ​ലീ​ന ആ​വ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsObituary News
News Summary - Andhra native died in Jubail
Next Story