Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഎ.​പി.​ജെ അ​ബ്​​ദു​ൽ​...

എ.​പി.​ജെ അ​ബ്​​ദു​ൽ​ ക​ലാ​മി​െൻറ മൂ​ത്ത സ​ഹോ​ദ​ര​ൻ നിര്യാതനായി

text_fields
bookmark_border
എ.​പി.​ജെ അ​ബ്​​ദു​ൽ​ ക​ലാ​മി​െൻറ മൂ​ത്ത സ​ഹോ​ദ​ര​ൻ  നിര്യാതനായി
cancel
camera_alt

മു​ഹ​മ്മ​ദ്​ മു​ത്തു മീ​രാ ല​ബ്ബൈ മ​രൈ​ക്കാ​ർ

ചെ​ന്നൈ: അ​ന്ത​രി​ച്ച മു​ൻ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ അ​ബ്​​ദു​ൽ​ക​ലാ​മി​െൻറ മൂ​ത്ത സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ മു​ത്തു മീ​രാ ല​ബ്ബൈ മ​രൈ​ക്കാ​ർ (104) നിര്യാതനായി.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളോ​ടെ കി​ട​പ്പി​ലാ​യി​രു​ന്നു. ക​ലാ​മി​ന്​ ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നാ​ണ്​ മ​രൈ​ക്കാ​ർ. ഒ​രു സ​ഹോ​ദ​രി​യും മൂ​ന്നു​ സ​ഹോ​ദ​ര​ന്മാ​രു​മാ​ണ്​ ക​ലാ​മി​നു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apj abdul kalamrameswaramMohammed Muthu Meera
News Summary - APJ Abdul Kalam's elder brother passes away
Next Story