Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2023 10:23 PM IST Updated On
date_range 23 Nov 2023 10:23 PM ISTആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തരിച്ചു
text_fieldsbookmark_border
എടപ്പാള്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി (86) അന്തരിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30-ന് നടുവട്ടത്തെ വിട്ടിൽ വെച്ചാണ് അന്ത്യം . മക്കള്‍ : പരമേശ്വരന്‍, ദേവന്‍.
മരുമക്കള്‍ ഉമ, സരിത. ശവസംസ്കാരം വെള്ളിയാഴ്ച്ച വീട്ടുവളപ്പില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story