Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഉറക്കത്തിനിടയിൽ...

ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

text_fields
bookmark_border
ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി  എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
cancel

കോഴിക്കോട്: ഉറങ്ങുന്നതിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കൽ താഴം മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു.

രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഉറക്കത്തിനിടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast milkDeathnews
News Summary - Breast milk gets stuck in the throat The eight-month-old baby died
Next Story