Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightയുവാവിനെ മരിച്ച നിലയിൽ...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
dead body
cancel

നേമം: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കുളങ്ങരക്കോണം പ്രതിരവിള അജീഷ് ഭവനിൽ ദാമോദരന്‍റെ മകൻ ശിവൻ (49) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. കരൾ സംബന്ധമായ അസുഖമുള്ള ആളായിരുന്നു ശിവൻ. സി.ഐ.ടി.യു തൊഴിലാളിയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
Next Story