Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightഭ​ർ​ത്താ​വ് ഭാ​ര്യ​യെ...

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു

text_fields
bookmark_border
stabbing
cancel

ബം​ഗ​ളൂ​രു : യു​വാ​വ് ഭാ​ര്യ​യെ വീ​ട്ടി​ൽ ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. സൈ​ദ ഫാ​സി​ൽ ഫാ​ത്തി​മ​യാ​ണ് (34) ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് സി​ദ്ധാ​പു​ര സ്വ​ദേ​ശി ത​ബ്രേ​സ് പാ​ഷ​യാ​ണ് (39) കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സൈ​ദ ചാ​മ​രാ​ജ്‌​പേ​ട്ടി​ലെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​വി​ടെ​യെ​ത്തി​യാ​ണ് യു​വാ​വ് ആ​ക്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CaseCrime
News Summary - Murder
Next Story