Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightകുടുംബ വഴക്ക്:...

കുടുംബ വഴക്ക്: യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ

text_fields
bookmark_border
15-year-old commits suicide after parents lecture her about studies
cancel

കോഴിക്കോട്: കുന്നുമ്മൽ വട്ടോളിയിൽ യുവതിയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ താഴെ സ്വദേശി വിസ്മയയും പെൺകുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വിസ്മയ കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman found dead
News Summary - woman and her baby were found dead
Next Story