Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചികിത്സക്കായി നാട്ടിൽ...

ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി വീട്ടമ്മ നിര്യാതയായി

text_fields
bookmark_border
ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി വീട്ടമ്മ   നിര്യാതയായി
cancel

മസ്​കത്ത്​: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി വീട്ടമ്മ നിര്യാതയായി. നിസ്‌വ കർഷയിൽ ആ​േട്ടാ ഇലക്​ട്രിക്കൽ സ്​ഥാപനം നടത്തുന്ന തൃശൂർ പീച്ചി സ്വദേശി പ്രസാദി​െൻറ ഭാര്യ ധന്യ (39) ആണ്​ ശനിയാഴ്​ച പുലർച്ചെ ആശുപത്രിയിൽ മരണപ്പെട്ടത്​.

അർബുദ രോഗബാധിതയായിരുന്നു. തുടർ ചികിത്സക്കായി കഴിഞ്ഞ ഫെബ്രുവരിയിലാണ്​ കുടുംബസമേതം നാട്ടിലേക്ക്​ പോയത്​. 15 വർഷമായി കുടുംബം ഒമാനിലുണ്ട്​.

നിസ്‌വ ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അതീഷ് പ്രസാദ് ഏക മകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsobit news
Next Story