Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഡോ. ആസാദ് മൂപ്പന്റെ...

ഡോ. ആസാദ് മൂപ്പന്റെ ഭാര്യ പിതാവ് ആലിക്കുട്ടി ഹാജി നിര്യാതനായി

text_fields
bookmark_border
ഡോ. ആസാദ് മൂപ്പന്റെ ഭാര്യ പിതാവ് ആലിക്കുട്ടി ഹാജി നിര്യാതനായി
cancel

കോഴിക്കോട്: ആസ്റ്റർ മിംസ് ഡയറക്ടർ യു.ബഷീറിന്റെ പിതാവും ചെയർമാൻ ഡോ.ആസാദ് മൂപ്പന്റെ ഭാര്യ പിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) പൊറ്റമ്മൽ മായിൻ പ്ലേസിൽ അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോമിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാമസ്ജിദ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

മക്കൾ: കെ.പി. അഹമ്മദ് കുട്ടി,റംല, കദിയക്കുട്ടി, നഫീസ, റസിയ, യു. ബഷീർ, നസീറ. മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി.എം. ഹംസ, അഡ്വ. മായിൻ, കിനാക്കൂൽ ഖാലിദ്, ഡോ. ആസാദ് മൂപ്പൻ, കെ.പി. ഷരീഫ, പി.കെ. റഹിയ, പരേതനായ ഡോ. കെ.കെ. മൊയ്തു. ഖബറടക്കം വൈകുന്നേരം 5:00 മണിക്ക് കൊയിലാണ്ടി എലമങ്കൽ ജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituryAlikutty Haji
News Summary - Dr. Azad Moopen's wife and father Alikutty Haji passed away
Next Story