Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 12:44 PM IST Updated On
date_range 22 Jan 2022 3:51 PM ISTഇരിക്കൂറിൽ കളിക്കുന്നതിനിടെ എട്ടുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂർ പട്ടീൽ മസ്ജിദ് ഫത്തഹിന് സമീപം കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ഫാത്തിമ മൻസിലിൽ നരോത്ത് അഷ്റഫിന്റെയും സി.സി റൈഹാനത്തിന്റെയും മകൻ സി.സി. മുഹമ്മദ് ഫഹദാണ് (8) കുഴഞ്ഞുവീണ് മരിച്ചത്.
കമാലിയ എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ : ഫാത്തിമ, മുഹമ്മദ് (ഇരിക്കൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥികൾ), ആയിഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story