Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2021 8:35 PM IST Updated On
date_range 4 Oct 2021 11:58 PM ISTആശ ശരതിന്‍റെ പിതാവ് കൃഷ്ണൻകുട്ടി നിര്യാതനായി
text_fieldsbookmark_border
പെരുമ്പാവൂർ: ബ്രോഡ്‌വേയിൽ വാരനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കലാമണ്ഡലം സുമതി ടീച്ചർ. പ്രശസ്ത സിനിമതാരം ആശ ശരത് മകളാണ്. മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത്, സൗമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story