Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightകമല കൃഷ്ണൻ നിര്യാതയായി

കമല കൃഷ്ണൻ നിര്യാതയായി

text_fields
bookmark_border
കമല കൃഷ്ണൻ നിര്യാതയായി
cancel

കൊച്ചി: ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും പ്രമുഖ അഭിഭാഷകനുമായിരുന്ന ബി.എസ്. കൃഷ്ണന്റെ ഭാര്യ എറണാകുളം വാര്യം റോഡ് കൈലാസ് അനക്സിൽ കമല കൃഷ്ണൻ (83) നിര്യാതയായി. കിടങ്ങൂർ നാലൊന്നിൽ മഠം കുടുംബാംഗമാണ്.

മക്കൾ: വസന്ത രാമസ്വാമി (ബംഗളൂരു), അഡ്വ. ലത ആനന്ദ്, ചിത്ര കൃഷ്ണൻ. മരുമക്കൾ: കെ.കെ. രാമസ്വാമി (റിട്ട. ജി.എം, ബാങ്ക് ഓഫ് കുവൈത്ത്), സീനിയർ അഡ്വ. കെ. ആനന്ദ് (മാനേജിങ് ട്രസ്റ്റി, ആദിശങ്കര ട്രസ്റ്റ്). സംസ്കാരം പിന്നീട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - kamala krishnan
Next Story