Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 9:45 PM IST Updated On
date_range 16 Feb 2022 9:43 PM ISTബസ് ജീവനക്കാരൻ സ്റ്റാൻഡിൽ കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
ആലുവ: സ്വകാര്യ ബസ് ജീവനക്കാരൻ ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണു മരിച്ചു. പെരുമ്പാവൂർ അല്ലപ്ര കാരോത്ത്കുടി കുഞ്ഞുമുഹമ്മദാണ് (52) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
ഉടൻ സ്വകാര്യ ബസിൽ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ റഹ്‌മാൻ. മാതാവ്: ഫാത്തിമ. ഭാര്യ: ബീവി. മക്കൾ: അനൂപ്, അജ്മൽ, ഷാമില. മരുമക്കൾ: റിജാസ്, ഷിഫ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story