Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപ്ര​വാ​സി നാ​ട്ടി​ൽ...

പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ‍യി

text_fields
bookmark_border
അ​​നീ​​ഷ് കു​​മാ​​ർ
cancel
camera_alt

അ​​നീ​​ഷ് കു​​മാ​​ർ

മസ്കത്ത്: ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കു​​ന്ന​​ത്തേ​​രി ചേ​​ല​​ക്കാ​​ട് പ​​രേ​​ത​​നാ​​യ ഉ​​ണ്ണി​​യു​​ടെ മ​​ക​​ൻ അ​​നീ​​ഷ് കു​​മാ​​ർ (46) നാ​ട്ടി​ൽ നി​​ര്യാ​​ത​​നാ​​യി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​നീ​ഷ് നാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കാ​യി പോ​യ​ത്. മാ​​താ​​വ്: സ​​രോ​​ജി​​നി. ഭാ​​ര്യ: ര​​ഞ്ജിത. മ​​ക്ക​​ൾ: ന​​ന്ദ​​ന, ന​​യ​​ന. സം​സ്കാ​രം ക​ള​മ​ശ്ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsObituary News
News Summary - Expat passed away
Next Story