Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2021 12:05 AM IST Updated On
date_range 8 April 2021 12:05 AM ISTനാട്ടിൽ ചികിൽസക്ക് പോയ പ്രവാസി വീട്ടമ്മ നിര്യാതയായി
text_fieldsbookmark_border
മസ്കത്ത്: നാട്ടിൽ ചികിൽസക്കായി പോയ പ്രവാസി വീട്ടമ്മ മരണപ്പെട്ടു. നിസ്വ കർഷയിലുള്ള കൊല്ലം അയത്തിൽ സ്വദേശി രാധാകൃഷ്ണന്റെ ഭാര്യ ഷൈലജ (48) ആണ് മരണപ്പെട്ടത്.
സംസ്കാരo വ്യാഴാഴ്ച രാവിലെ 11 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ . മക്കൾ: കൃഷ്ണ, രോഹിത് കൃഷ്ണ, രജത് കൃഷ്ണ. പരേതയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി നിസ്വ യൂനിറ്റ് അനുശോചിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story