Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2023 1:26 PM GMT Updated On
date_range 25 Aug 2023 1:26 PM GMTകാണാതായ പശുവിനെ തിരയുന്നതിനിടെ കർഷകനെ കാട്ടാന കുത്തിക്കൊന്നു
text_fieldsbookmark_border
camera_alt
പരതീകാത്മക ചിത്രം
മംഗളൂരു: കുടക് സോമാവാർപേട്ടയിൽ കാണാതായ പശുവിനെ തിരയുന്നതിനിടെ കർഷകനെ കാട്ടാന കുത്തിക്കൊന്നു. അഡിയനഡുർ ഗ്രാമത്തിലെ സി. ഐരപ്പയാണ് (60) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.
തലേന്ന് വൈകീട്ട് കാണാതായ പശുവിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഐരപ്പ. രാവിലെ ഏഴോടെ ഗൗരിഗഡ്ഡെയിൽ എത്തിയപ്പോൾ പൊടുന്നനെ കാട്ടിൽ നിന്നിറങ്ങിയ ആന അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story