Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുൻമന്ത്രി ചെർക്കളം...

മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാസഹോദരി ഖദീജ നിര്യാതയായി

text_fields
bookmark_border
മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാസഹോദരി ഖദീജ നിര്യാതയായി
cancel

മംഗളൂരു: മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യാസഹോദരി സുള്ള്യ ഗാന്ധിനഗറിൽ ഖദീജ (75) നിര്യാതയായി സുള്ള്യയിലെ പൗര പ്രമുഖനായിരുന്ന പരേതനായ ചെങ്കള അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്.

മക്കൾ: സുഹറ, മുഹമ്മദ്‌, ആയിഷ, താഹിറ, ഖൈറുന്നിസ്സ, മിസിരിയ, ജമീല, വാഹിദ, അനീസ, സാജിദ, അബ്ദുൽ ലത്തീഫ്, അഹമ്മദ് കബീർ. മരുമക്കൾ: അബ്ദുല്ല സുള്ള്യ, താഹിറ പൈച്ചാർ, അബ്ദുല്ല ഗൂനടുക്ക, അബ്ദുല്ല കീഴൂർ, മുഹമ്മദ്‌ സംപാജെ, ഇബ്രാഹിം ഡി എച്ച്, സുബൈർ കന്യപ്പാടി, മുഹമ്മദ്‌ മയ്യള, ഷരീഫ് സുള്ള്യ, ഇർഫാന പുത്തൂർ, സന സുള്ള്യ, പരേതനായ ഹമീദ് സുള്ള്യ.

സഹോദരങ്ങൾ: എം. അബ്ദുൽ ഖാദർ ചേരൂർ, എം. അബ്ദുല്ല ചെർക്കള, ചെങ്കള പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആയിഷ ചെർക്കളം, എം. മൊയ്‌തീൻ കുഞ്ഞി ചേരൂർ, പരേതനായ മുഹമ്മദ്‌ കുഞ്ഞി ചേരൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
Next Story