Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഓർഫനേജ് കൺട്രോൾ ബോർഡ്...

ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ ടി.കെ. പരീക്കുട്ടിഹാജി അന്തരിച്ചു

text_fields
bookmark_border
ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ ടി.കെ. പരീക്കുട്ടിഹാജി അന്തരിച്ചു
cancel
camera_alt

ടി.കെ. പരീക്കുട്ടിഹാജി

കോഴിക്കോട്: സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ ടി.കെ. പരീക്കുട്ടിഹാജി (102) കോഴിക്കോട്ട് അന്തരിച്ചു. കൊടുവള്ളി മുസ്‍ലിം യത്തീംഖാന സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം എം.എസ്.എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്റ്, കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ്, എം.ഇ.എസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി എട്ടിന് നടക്കാവ് സി.എച്ച് ജുമുഅത്ത് പള്ളിയിലും ഒമ്പതിന് കൊടുവള്ളി യതീംഖാനയിലും നടക്കും. ഖബറടക്കം രാത്രി 10ന് കളരാന്തിരി കക്കാടൻചാലിൽ പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitnews
News Summary - Former Orphanage Control Board Chairman T.K. Parikuttyhaji passed away
Next Story