Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2021 5:21 PM GMT Updated On
date_range 1 April 2021 5:21 PM GMTഅധ്യാപിക തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
camera_alt
ഭവാനി
ഗൂഡല്ലൂർ: സ്വകാര്യ സ്കൂൾ അധ്യാപികയും ഭർതൃമതിയുമായ യുവതിയെ ലൈബ്രറി ടോയ്ലറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. bഗൂഡല്ലൂർ കാളമ്പുഴ സ്വദേശി ശ്രീജെൻറ ഭാര്യ ഭവാനിയെയാണ് (28) ഗൂഡല്ലൂർ-ഊട്ടി റോഡിലെ ലൈബ്രറി ടോയ്ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച സ്കൂളിൽ പോയി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും പൊലീസും അന്വേഷിച്ചുവരുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story