Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഎച്ച്​1എൻ1:...

എച്ച്​1എൻ1: പൊന്നാനിയിൽ സ്ത്രീ മരിച്ചു

text_fields
bookmark_border
saifunneza
cancel
camera_alt

സൈ​ഫു​ന്നി​സ​

പൊ​ന്നാ​നി: ക​ടു​ത്ത പ​നി ബാ​ധി​ച്ച് പൊ​ന്നാ​നി​യി​ൽ സ്ത്രീ ​മ​രി​ച്ചു. പൊ​ന്നാ​നി ജെ.​എം റോ​ഡ് സ്വ​ദേ​ശി അ​ഷ്റ​ഫി​ന്റെ ഭാ​ര്യ ത​റി​ക്കാ​ന​കം സൈ​ഫു​ന്നി​സ​യാ​ണ് (45) മ​രി​ച്ച​ത്. എ​ച്ച്1​എ​ൻ1 ആ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ശ​നി​യാ​ഴ്ച പ​നി​യെ തു​ട​ർ​ന്ന് പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സു​ഖ​പ്പെ​ടാ​ത്ത​തി​നാ​ൽ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സൈ​ഫു​ന്നി​സ​യു​​ടെ മ​ര​ണം എ​ച്ച്1​എ​ൻ1 ബാ​ധി​ച്ചാ​ണെ​ന്നാ​ണ്​ സം​ശ​യ​മെ​ന്നും പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ആ​ർ. രേ​ണു​ക ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഷാ​ലി​മ ലു​ലു, ഖ​ദീ​ജ ഫൈ​ഹാ​ൻ, ഷാ​രി​ഫ ഹി​ബ എ​ന്നി​വ​രാ​ണ് സൈ​ഫു​ന്നി​സ​യു​ടെ മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1N1
News Summary - H1N1: Woman dies in Ponnani
Next Story