Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2023 12:15 PM IST Updated On
date_range 21 May 2023 12:16 PM ISTപാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത (38) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിന് സമീപത്തെ പറമ്പിൽ വെച്ചാണ് ഇവർക്ക് പാമ്പിൻ്റെ കടിയേറ്റത് എന്ന് കരുതുന്നു.
ചാലക്കുടി കൂരാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇൻസാം, ഇർഫാൻ, നൂറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story