Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി...

ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​സ്ത​ഫ അ​ലി  സ​ഫ്‌​ദ​ർ മു​ഹ​മ്മ​ദ്
cancel
camera_alt

മു​സ്ത​ഫ അ​ലി

സ​ഫ്‌​ദ​ർ മു​ഹ​മ്മ​ദ്

ജു​ബൈ​ൽ: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഹൈ​ദ​ര​ബാ​ദ് സ്വ​ദേ​ശി ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി. മു​സ്ത​ഫ അ​ലി സ​ഫ്‌​ദ​ർ മു​ഹ​മ്മ​ദാ​ണ് (55) മ​രി​ച്ച​ത്. നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ലിം ആ​ല​പ്പു​ഴ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsObituary News
News Summary - Hyderabad native passed away in Jubail
Next Story